സിനിമാ നിരൂപണം
അണ്ണന്‍ തന്‌പി
വിഷു ചിത്രങ്ങളില്‍ വീരഗാഥ രചിച്ച് മുന്നേറുകയാണ് ഈ സിനിമ.അന്‍വര്‍ റഷീദ് സംവിധാനം ചെയ്‌ത ഈ സിനിമ എല്ലാ തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒന്നണ്. എന്നാല്‍, ഈ സിനിമ പ്രേക്ഷകന്‌വ്യക്ത്മായ ഒരു മൂല്യവും നല്‍കുന്നില്ല.മനുഷ്യ ജീവിതത്തിന്റെ വേദനകളിലേക്ക് ഒളികണ്ണിട്ടുപോലും നോക്കുന്നില്ല.സമകാലിക സിനിമകളില്‍ നിന്ന് ഒട്ടും വ്യത്യസ്ത്മല്ല ഈ ചിത്രവും എന്ന് പറയുന്നതകും ശരി.ഈ ചിതൃത്തിലെ ഗാനങ്ങളെ കുറിച്ച് ഖേദകരം എന്നല്ലതെ ഒന്നും പറയന്‍ വയ്യ.അഋത്ഥം എന്ന മലയാള വക്കിന്റെ അര്‍ത്ഥം അറിയത്തവരാണോ കവ്യ രചനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന സംശയം തോന്നാം.
(ബാക്കി നാളെ........)
Wednesday, June 18, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment