Wednesday, June 18, 2008

സിനിമാ നിരൂപണം
അണ്ണന്‍ തന്‌പി
വിഷു ചിത്രങ്ങളില്‍ വീരഗാഥ രചിച്ച്‌ മുന്നേറുകയാണ്‌ ഈ സിനിമ.അന്‍വര്‍ റഷീദ്‌ സംവിധാനം ചെയ്‌ത ഈ സിനിമ എല്ലാ തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒന്നണ്‌. എന്നാല്‍, ഈ സിനിമ പ്രേക്ഷകന്‌വ്യക്ത്മായ ഒരു മൂല്യവും നല്‍കുന്നില്ല.മനുഷ്യ ജീവിതത്തിന്റെ വേദനകളിലേക്ക്‌ ഒളികണ്ണിട്ടുപോലും നോക്കുന്നില്ല.സമകാലിക സിനിമകളില്‍ നിന്ന് ഒട്ടും വ്യത്യസ്ത്മല്ല ഈ ചിത്രവും എന്ന് പറയുന്നതകും ശരി.ഈ ചിതൃത്തിലെ ഗാനങ്ങളെ കുറിച്ച്‌ ഖേദകരം എന്നല്ലതെ ഒന്നും പറയന്‍ വയ്യ.അഋത്ഥം എന്ന മലയാള വക്കിന്റെ അര്‍ത്ഥം അറിയത്തവരാണോ കവ്യ രചനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌ എന്ന സംശയം തോന്നാം.
(ബാക്കി നാളെ........)